Saturday, March 16, 2013

കലഹം, മരണം



കലഹം,
അതിന്റെ
ഇഹലോകവാസം വെടിഞ്ഞു
കളമൊഴിഞ്ഞു പോകുമ്പോൾ

മധുരം,
അതിസാരത്തിൽ
ചാലിച്ചൊഴിച്ചിറക്കി വയ്ക്കപ്പെടുമ്പോൾ

കഴുത്ത് ,
തലയെ എന്തിനോവേണ്ടി
താങ്ങി നിറുത്തുന്നത്
ഒരു മുഴം കയറിലായിരിക്കാം... 

0 comments:

Post a Comment