എനിക്കുത്തരം വേണം
ഈ വഴിവിട്ട ചോദ്യത്തിന്
ഏതു വഴിയെന്നാകും
വിട്ട വഴിതന്നെ
എനിക്കൊരു കാപ്പി വേണം
കറുത്ത കാപ്പി
'കറുപ്പല്ല'
പച്ച!
ഇലയ്ക്കു പച്ചയോ , മഞ്ഞയോ
ചേര്‍ച്ച
നേര്‍ച്ചചോറുണ്ടാല്‍
വിശപ്പടങ്ങുമോ ?
കച്ചമുറുക്കിയാല്‍
യുദ്ധം ജയിക്കുമോ?
കുത്തിട്ടാല്‍
വാചകമവസനിക്കുമോ?
ചോദ്യത്തിനു
ചിഹ്നം മാത്രം മതിയോ?
കറുക്കാന്‍
കട്ടന്‍കാപ്പി കുടിച്ചു
ഇരുട്ടത്തു നിന്നാല്‍ മതിയോ?
കവിതയെഴുതാന്‍
പേന മാത്രം മതിയോ?
പരീക്ഷയെ
പരീക്ഷണമാക്കണോ
കൊക്കിനെ
കുളക്കോഴിയക്കണോ
''പന്നിയെ കൊഴിയക്കണോ?
പത്നിയെ തോഴിയാക്കണോ?''
ചേര്‍ച്ച
നേര്‍ച്ചചോറുണ്ടാല്‍
വിശപ്പടങ്ങുമോ ?
കച്ചമുറുക്കിയാല്‍
യുദ്ധം ജയിക്കുമോ?
കുത്തിട്ടാല്‍
വാചകമവസനിക്കുമോ?
ചോദ്യത്തിനു
ചിഹ്നം മാത്രം മതിയോ?
കറുക്കാന്‍
കട്ടന്‍കാപ്പി കുടിച്ചു
ഇരുട്ടത്തു നിന്നാല്‍ മതിയോ?
കവിതയെഴുതാന്‍
പേന മാത്രം മതിയോ?
പരീക്ഷയെ
പരീക്ഷണമാക്കണോ
കൊക്കിനെ
കുളക്കോഴിയക്കണോ
''പന്നിയെ കൊഴിയക്കണോ?
പത്നിയെ തോഴിയാക്കണോ?''
0 comments:
Post a Comment