കാലില്‍, പഴയൊരു മുള്ളാണി
തുളച്ചു തന്നൊരോട്ടയുണ്ടായിരുന്നു
ലോട്ടയില്‍ ഒരിത്തിരി വെള്ളവും...
'വളം' വാങ്ങിയബില്ലുമായിക്കയറിയ ബസ്സോ?
വഴിക്കു വെച്ചു പഞ്ചറാവുകയും ചെയ്തു
ചെരുപ്പിന്റെ വള്ളി വീണ്ടും പൊട്ടി...
ചാകിരിച്ചോറു പോലെ മുടി....
കരച്ചിലിന്റെ വക്കുവരെയെത്തിയ ഞാന്‍
കിണറ്റില്‍ ചാടാതോടിപോന്നു!
0 comments:
Post a Comment