കരിവെയിലൊളിപ്പിച്ചു വച്ച
നിഴല്‍ക്കൂത്തുകാണാന്‍ പുറപ്പെട്ട
പാവ ഞാന്‍...
ചരടുകള്‍ നഷ്ടപ്പെട്ടു,
പാതകളവസാനിച്ചെങ്കിലും
ഉറവകളുടെ പോടുതേടി
മണ്ണിലലയുന്നു...
നിഴല്‍ക്കൂത്തുകാണാന്‍ പുറപ്പെട്ട
പാവ ഞാന്‍...
ചരടുകള്‍ നഷ്ടപ്പെട്ടു,
പാതകളവസാനിച്ചെങ്കിലും
ഉറവകളുടെ പോടുതേടി
മണ്ണിലലയുന്നു...
0 comments:
Post a Comment