10:21 PM By Anu Wilson No comments രക്തസാക്ഷി ഇരുട്ടിൽ നിലാവുദിക്കുമ്പോൾ കൺതുറക്കുന്ന നക്ഷത്രങ്ങളിലൊന്ന് നീയായിരിക്കും നെഞ്ചിൽ കെട്ടുപോവാതെ കാത്ത നാട്ടുനന്മ പുലരുവോളം നിന്നുകത്തും... ഉള്ളു പിടയുമ്പൊഴും പ്രാണൻ വെടിയുമ്പഴും നീ കാത്ത സത്യമിങ്ങനെ തെളിഞ്ഞുകൊണ്ടേയിരിക്കും... Email ThisBlogThis!Share to XShare to Facebook
0 comments:
Post a Comment